മലയാളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സഹായ പോര്‍ട്ടലിലേക്ക് സ്വാഗതം . ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീകള്‍ക്ക് തയ്യാറെടുക്കുന്ന പരീക്ഷാര്‍ഥികള്‍ക്ക് സഹായകമായ വീടിയോകള്‍ക്ക് ഞങ്ങളുടെ യൂടൂബ് ചാനല്‍ സന്ദര്‍ശിക്കുക CLICK HERE

our website is under construction

 

About

പ്രിയ പെട്ടവരെ,
   
 എന്‍റെവിദ്യാലയം എന്ന ഈ പോര്‍ട്ടല്‍ നിങ്ങളുടെയോ നിങ്ങളുടെ കുട്ടികളുടെയോ പഠന ആവശ്യങ്ങള്‍ ഓണ്‍ലൈന്‍ വഴി സൌജന്യമായി നിറവേറ്റുക എന്ന ലക്ഷ്യവുമായി നിര്‍മ്മിക്കപെട്ടതാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഈകാലഘട്ടത്തില്‍വിവരിക്കേണ്ടതില്ലല്ലോ ഒട്ടേറെ വിദ്യാഭ്യാസസേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഉണ്ടെങ്കിലും അവയെല്ലാം വളരെ ചിലവേറിയതാണ് ആ സാഹജര്യത്തിലാണ് എന്‍റെ വിദ്യാലയം തികച്ചും സൗജന്യമായി നിങ്ങളിലേക്ക് എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക് സേവനങ്ങള്‍ മെച്ചപെടുത്തുവാന്‍ വളരെ അത്യാവശ്യമാണ് നന്ദി

No comments:

Post a Comment

JOIN OUR WHATSAPP GROUP